പറവൂർ: ചേന്ദമംഗലം തെക്കുംപുറം ചില്ലിക്കൂട്ടത്തിൽ പരേതനായ നാരായണന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: സി.എൻ. വിനയകുമാർ (റിട്ട. പൊലീസ് ഇൻസ്പെക്ടർ), ഷൈനകുമാരി, നയനകുമാർ, അനിൽകുമാർ. മരുമക്കൾ: വിജി, ലാലു, മിനി, സജിത. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.