പെരുമ്പാവൂർ: ഐമുറി തോമ്പ്ര മോളി (78) നിര്യാതയായി. കൊരട്ടി ചാലാകരിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.പി. സ്കറിയ. മക്കൾ: ബീന, ബിജു. മരുമക്കൾ: കെ.പി. ജേക്കബ് കോട്ടക്കാരൻ കൊരട്ടി, സിനി എടക്കര മുടക്കുഴ.