മുളന്തുരുത്തി: കുലയറ്റിക്കര കുന്നേൽ വെള്ളക്കാട്ടുതടത്തിൽ വർക്കി ഇത്താക്ക് (77) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റീന, റോയി, റോണി. മരുമക്കൾ: ആൽഡ്രിൻ, ടെൽമി, സൗമ്യ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കീച്ചേരി ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.