കോതമംഗലം: കോഴിപ്പിള്ളി ചിറയത്ത് രവിയുടെ ഭാര്യ സുശീല (56) നിര്യാതയായി. മക്കൾ: അരുൺ, ബിബിൻ (പൊലീസ്, എ.ആർ ക്യാമ്പ്, തൃപ്പൂണിത്തുറ). മരുമക്കൾ: വിനീത, അനുശ്രീ (അശമന്നൂർ സർവിസ് സഹകരണ ബാങ്ക്).