കിഴക്കമ്പലം: താമരച്ചാൽ പുതുവ കല്ലൻ ദേവസി വർഗീസ് (74) നിര്യാതനായി. ഭാര്യ: ചിന്നമ്മ. കിഴക്കമ്പലം കൊടിയൻ കുടുംബാംഗം. മക്കൾ: സ്മിത്, സ്മിനി, സിജോ, സൗമ്യ. മരുമക്കൾ: ഡാർലെറ്റ്, ജോജോ, നിമ്മി, അജേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 3.30ന് താമരച്ചാൽ തിരുഹൃദയപള്ളി സെമിത്തേരിയിൽ.