കുമ്പളങ്ങി: പോളക്കൽ ബേബി (83) നിര്യാതയായി. അത്തിപ്പൊഴി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ. സെബാസ്റ്റ്യൻ. മക്കൾ: മോളി ലിയോൺസ്, ഷാജു, ജീജ, ഷാജി, പരേതനായ ജോളി സെബാസ്റ്റ്യൻ. മരുമക്കൾ: വിരോണിക്ക, ലിയോൺസ്, സുനിത, ഡെന്നിസ്, മാക്സി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.