മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പോക്കളത്ത് പരേതനായ കേശവന്റെ ഭാര്യ പാറുക്കുട്ടി (92) നിര്യാതയായി. മക്കൾ: മുരളി, നാരായണൻ, ശിവൻ, ലക്ഷ്മി, സരോജിനി, കമലം. മരുമക്കൾ: തങ്കമ്മ, വത്സല, ഗിരിജ, മോഹനൻ, രാജപ്പൻ, ഗോപി.