ആലങ്ങാട്: പാനായിക്കുളം വേഴപ്പിള്ളി പുളിക്കലകത്ത് വീട്ടിൽ അലിക്കുഞ്ഞിന്റെ ഭാര്യ കൊച്ചു ഫാത്തിമ (83) നിര്യാതയായി. മക്കൾ: ബഷീർ, റംല, റെജിനാബി, മീന. മരുമക്കൾ: കരീം, ഹാഷിം, അഷ്റഫ്, റഫീദ.