ആലുവ: തേവക്കൽ കൈലാസ് നഗർ ഇല്ലിപ്പറമ്പിൽ വീട്ടിൽ പോൾ ജോസഫ് (57) നിര്യാതനായി. ഭാര്യ: ലിൻസി (അംഗൻവാടി വർക്കർ, കൈലാസ് നഗർ). സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കലൂർ പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.