മങ്കട: കടന്നമണ്ണ പാറച്ചോട്ടിൽപടിയിലെ പരേതനായ പട്ടിക്കാടൻ അബ്ദുല്ല മുസ്ലിയാരുടെ മകൻ അലവിക്കുഞ്ഞ് (72) നിര്യാതനായി. മാതാവ്: പരേതയായ സൈനബ. ഭാര്യ: പാത്തുമ്മ. മക്കൾ: സക്കീർ ഹുസൈൻ, ബുഷ്റ, റജീന, ഷാജഹാൻ. മരുമക്കൾ: ബുഷ്റ, മുജീബുറഹ്മാൻ, മുസ്തഫ, തസ്നി. സഹോദരങ്ങൾ: ഖദീജ, പാത്തുമ്മ, കുഞ്ഞാലൻ കുട്ടി, ഉസ്മാൻ, മുഹമ്മദലി, ഉമർ.