കോതമംഗലം: ഓലിയപ്പുറം പരേതനായ ഒ.വി. ആന്റണിയുടെ ഭാര്യ മാമ്മി (97) നിര്യാതയായി. മക്കൾ: ജോർജ് (വാവച്ചൻ), ആനി, പയസ്, ജോസ്, ആന്റു, ഡേവിസ്, പരേതരായ മെർലി, ഷേർലി. മരുമക്കൾ: മേഴ്സി വേഴപ്പറമ്പിൽ മറ്റൂർ, ജോസ് തച്ചിൽ കുത്തിയതോട്, റീത്ത കുണ്ടുകുളങ്ങര പറപ്പൂർ, മെറീന ചിറമേൽകാരാത്ത്, തൃശൂർ, ടാഷ പുലിക്കുന്നേൽ തിടനാട്, ഷൈജോ മംഗലി മഞ്ഞപ്ര, പരേതനായ ടോമി കളപ്പറമ്പത്ത് ആലുവ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.