കൊറ്റമം (കാലടി): പള്ളിക്ക ഔസേപ്പ് പൗലോസ് (78) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ മാണിക്യമംഗലം വടക്കുഞ്ചേരി കുടുംബാംഗം. മക്കൾ: ജിജി (ഇറ്റലി), ജിന്റോ (യു.കെ), ജിജോ (ന്യൂസിലൻഡ്). മരുമക്കൾ: ലിസി മേലേടൻ (ഇറ്റലി), ജോയ്സി ഞാളിയേൻ (യു.കെ), ഡാനി ചക്കിയത്ത്. സഹോദരങ്ങൾ: ത്രേസ്യാമ്മ, റോസമ്മ, പരേതരായ കൊച്ചുമറിയം, സ്റ്റീഫൻ, സിസ്റ്റർ ബെർക്ക്മൻസ്, വർഗീസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൊറ്റമം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.