മഞ്ചേരി: എളങ്കൂർ കുട്ടശ്ശേരി വെള്ളിയോട്ടിൽ ഹംസ (ബാപ്പുട്ടി-51) നിര്യാതനായി. ഭാര്യ: ഫാത്തിമ (പുലത്ത്). മക്കൾ: മുനവ്വർ, മിന്നത്ത്, മിൻഹാജ്. സഹോദരങ്ങൾ: സുബൈർ, സുബൈദ.