മലപ്പുറം: ഇത്തിൾപറമ്പിലെ പട്ടർകടവൻ അക്ബർ (74) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: മുനീറ, സുനീറ, ശാക്കിറ, റഹ്മാൻ, ശംസീറ, ആയിശാബി, ഷെറീന, ഷാഹിദ. മരുമക്കൾ: നജീബ് (ഇരുമ്പുഴി), ജംഷീദ് (ഹാജിയാർപള്ളി), ജംഷീർ (വയനാട്), റൈഹാനത്ത് (പാലക്കാട്).