താനൂർ: രായിരിമംഗലം ഈസ്റ്റ് ജി.എൽ.പി സ്കൂളിന് സമീപം പടിപ്പുര താഴത്ത് കുറുംബ (96) നിര്യാതയായി. മക്കൾ: അയ്യപ്പൻ, വേലായുധൻ, സരസ്വതി. മരുമക്കൾ: കല്യാണി, രാധ, പരേതനായ ശങ്കരൻ.