തിരുത്തിയാട്: കക്കോവ് ചാളക്കണ്ടി ഒ.എം. ആലി (70) നിര്യാതനായി. മക്കൾ: ഫാരിഷ, ഫാസില, ഫൈറൂസ. മരുമക്കൾ: അബ്ദുൽ അസീസ് (തിരുത്തിയാട്), അബ്ദുറഹ്മാൻ (കൊണ്ടോട്ടി), ഷഹീർ (പെരുമണ്ണ). സഹോദരങ്ങൾ: കോയാമു, സുബൈർ, മൊയ്തീൻ കോയ, സൈനബ, പരേതനായ മുഹമ്മദ്.