ശാന്തപുരം: മഹല്ലിൽ കിഴക്കേ പള്ളിക്കുത്ത് താമസിക്കുന്ന കൊടുവായക്കൽ അബൂബക്കർ (98) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മകൻ: മുഹമ്മദാലി. മരുമകൾ: സുലൈഖ (കൊണ്ടിപറമ്പ്)