മക്കരപറമ്പ്: പരേതനായ വലിയകത്ത് മായീന്റെ ഭാര്യ മലപ്പുറം മേലേതില്‍ ആസ്യ (76) നിര്യാതയായി. കുറുവ ഗവ. ഹോമിയോ ഡിസ്പൻസറി റിട്ട. ജീവനക്കാരിയാണ്. മക്കൾ: സാബിറ (അങ്ങാടിപ്പുറം പഞ്ചായത്ത് മുൻ അംഗം), അനീസ് റഹ്മാൻ, ഷാഹിദ, ഫസീഹ് റഹ്മാൻ (അധ്യാപകൻ. മങ്കട ഗവ. ഹൈസ്കൂൾ). മരുമക്കൾ: മുഹമ്മദലി അരിപ്ര (മക്കരപറമ്പ് ഗവ. ഹൈസ്കൂൾ മുൻ അധ്യാപകൻ), ഖദീജ അരിപ്ര, മുഹമ്മദ് ബഷീർ വള്ളിക്കാപ്പറ്റ, റുബീന പയ്യനാട്.