കട്ടപ്പന: ശാന്തിഗ്രാം ഇടിഞ്ഞമല തെങ്ങുംതോട്ടത്തിൽ ഭുവനചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ഓമന. മകൻ: ഉമേഷ്. മരുമകൾ: അഞ്ജുമോൾ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.