കോട്ടക്കൽ: പാണ്ഡമംഗലം സാവിത്രി അമ്മ (71) നിര്യാതയായി. ഭർത്താവ്: കൊട്ടാരത്തിൽ വേണുഗോപാലൻ. മക്കൾ: മധു, മിനി, മനോജ് (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: അനുപമ, പ്രദീപ്, അംബിക. സംസ്കാരം ശനിയാഴ്ച ഐവർമഠത്തിൽ.