പൂക്കോട്ടൂര്‍: അറവങ്കര ന്യൂ ബസാര്‍ മന്നെതൊടി എരണാപറമ്പില് മുഹമ്മദ് (കുഞ്ഞാപ്പു ഹാജി-73) നിര്യാതനായി. പാപ്പാട്ടുങ്ങല്‍ മഹല്ല് മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: അബ്ദുല്‍കരീം, ഹസ്സന്‍കുട്ടി, ജുനൈദ്, ജലീല്‍, മുനീര്‍, മൈമൂനത്ത്, നുസ്റത്ത്