എടവണ്ണ: കുണ്ടുതോടിലെ വി.എ സ്റ്റോർ ഉടമ കുരിശുംപടിയിലെ വയലിലകത്ത് അലവി (77) നിര്യാതനായി. ഭാര്യ: അറിയിലകത്ത് ഖദീജ (എടവണ്ണ). മക്കൾ: ഷാഹുൽ ഹബീബ്, ബാബില, മഹബൂബ്, ബഷീർ ബാബു, റജുൽ സാദിഖ്. മരുമക്കൾ: എ.ടി. ജാസ്മിൻ (മമ്പാട്), കെ.പി. ഫസ്ന(പാലപ്പെറ്റ), ശബാന ഷെറിൻ (മഞ്ചേരി), എം. ബിൻഷിദ (കാട്ടുമുണ്ട). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മമ്മസ്സൻ (കുണ്ടുതോട്), അബൂബക്കർ മാസ്റ്റർ, പരേതനായ കുഞ്ഞി മുഹമ്മദ്.