ഇരവിപേരൂർ: തെങ്ങുമണ്ണിൽ കാലായിൽ കെ.ടി. ചെല്ലപ്പൻ (73) നിര്യാതനായി. ഭാര്യ: തിരുവല്ല കല്ലുമല ചിന്നമ്മ (കൃഷിഭവൻ, ഇരവിപേരൂർ). മക്കൾ: തുളസീദാസ്, താര, പരേതയായ അൽഫോൻസ്. മരുമക്കൾ: ജയമോഹൻ, പരേതനായ ബാലാജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.