മല്ലപ്പള്ളി: പൗവത്തിൽപടി ആലക്കൽ പുലിയിടശ്ശേരിൽ സന്തോഷ് കുമാർ (57) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജേഷ്, രമ്യ. മരുമക്കൾ: വെണ്ണിക്കുളം ഇട്ടിക്കൽ സരിഗ, പരിയാരം ചെങ്കല്ലിൽ അനീഷ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.