വെള്ളയിൽ: ചരിവുപുരയിടത്തിൽ പരേതനായ പത്രോസ് പത്രോസിന്റെ മകൻ ജോൺ പീറ്റർ (പാപ്പച്ചൻ -57) നിര്യാതനായി. ഭാര്യ: കങ്ങഴ ഇടപ്പറമ്പിൽ ഷൈനി ജോൺ. മക്കൾ: ജെറിൻ, ജെഫിൻ. മരുമകൾ: രഞ്ജിനി ജെറിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വെള്ളയിൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.