നാരകത്താനി: കട്ടച്ചിറ പരേതനായ കെ.എം. വർഗീസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. ആഞ്ഞിലിത്താനം മാലിയിൽ കുടുംബാംഗമാണ്. മക്കൾ: കെ.പി. മാത്യു (റിട്ട. എ.എസ്.ഐ, ബി.എസ്.എഫ്), ലീലാമ്മ, മേരിക്കുട്ടി, ശാന്തമ്മ, ലിസി, പരേതയായ കുഞ്ഞുമോൾ. മരുമക്കൾ: തോട്ടഭാഗം ഓലിക്കര കുഞ്ഞുമോൾ, നാരകത്താനി ചമതക്കൽ അച്ചൻകുഞ്ഞ്, പാടിമൺ പുതുപ്പറമ്പിൽ ജോസ്, മീനടം മംഗലത്ത് ജോസ്, പുതുപ്പള്ളി പുതുപ്പറമ്പിൽ രാജു. സംസ്കാരം പിന്നീട്.