തിരുവേഗപ്പുറ: പരേതനായ കൊട്ടാരത്തൊടി കുഞ്ഞിക്കമ്മദിന്റെ ഭാര്യ ബീവി ഉമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, യൂസുഫ്, ഫൈസൽ, ഹംസ, ഫാത്തിമ, ആമിന, റുഖിയ, സുലൈഖ, ഖദീജ. മരുമക്കൾ: മൊയ്തു വളാഞ്ചേരി, അബ്ദുൽ കരീം, അബ്ദുസ്സലാം, മുഹമ്മദ് അലി, സക്കീന, സാബിറ, റഹ്മത്ത്, സാബിറ, പരേതനായ മൊയ്തീൻ കുട്ടി.