കൊല്ലം: മുണ്ടയ്ക്കല്‍ വെസ്റ്റ് ‘ശാലോമി’ല്‍ ഡോണസ് ജോസഫ് (60) നിര്യാതനായി. ഭാര്യ: ഷേര്‍ളി ഡോണസ്. മക്കള്‍: കെവിന് ഡോണസ്, നേഹ ഡോണസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് കൊല്ലം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയ സെമിത്തേരിയില്‍.