ശാസ്താംകോട്ട: കുന്നത്തൂർ കിഴക്ക് പുത്തൂരഴികത്ത് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സുമംഗല (92) നിര്യാതയായി. മക്കൾ: കുന്നത്തൂർ പ്രസാദ് (കുന്നത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, എസ്.എൻ.ഡി..പി 174ാം നമ്പർ കുന്നത്തൂർ ശാഖ പ്രസിഡന്റ്), കുമ്പളംചിറ ബാബു (കോൺഗ്രസ് ചവറ ബ്ലോക്ക് സെക്രട്ടറി), മോഹൻദാസ് (റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫിസർ), താരാഭായി (റിട്ട. ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫിസർ). മരുമക്കൾ: ലത, സീന, യമുന (റിട്ട.എച്ച്.എം), അഡ്വ. ഉദയഭാനു (കൊല്ലം കോടതി). സഞ്ചയനം 14ന് രാവിലെ എട്ടിന്.