ചവറ: തേവലക്കര കോയിവിള ചാലിത്തറയിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ ഹാജറുമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് കുഞ്ഞ്, ഫാത്തിമാകുഞ്ഞ്, സുലൈമാൻ കുഞ്ഞ്, റുഖിയാ ബീവി, അബ്ദുൽ വഹാബ്, അബൂബക്കർ കുഞ്ഞ്. മരുമക്കൾ: അബ്ദുൽ റഹിം, ഖദീജ, ജമാലുദ്ദീൻ, സീനത്ത്, റഹിയാനത്ത്.