തരുവണ: മീത്തൽ മഹല്ലിലെ പരേതനായ പള്ളിയാൽ മൊയ്ദീനിന്റെ ഭാര്യ കദീജ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: സൂപ്പി (അബൂദബി), അഷ്റഫ് (സൗദി), സാബിറ, മുനീർ, ഷൗക്കത്തലി (പി.ഡബ്ല്യു.ഡി), ഹാജറ. മരുമക്കൾ: മൈമൂന, ഉമൈമത്ത്, മാമി, റാബിയ, ഇബ്രാഹിം മുസ്ലിയാർ, അബ്ദുറഹ്മാൻ.