മേപ്പാടി: മേലെ അരപ്പറ്റ ആറാം നമ്പർ അണ്ണക്കോട്ട് വീട്ടിൽ രാജൻ (80) നിര്യാതനായി. ആദ്യകാല സി.പി.എം നെല്ലിമുണ്ട ബ്രാഞ്ച് സെക്രട്ടറിയും പോഡാർ പ്ലാന്റേഷൻ ജീവനക്കാരനും വയനാട് എസ്റ്റേറ്റ്സ് ലേബർ യൂനിയൻ (സി.ഐ.ടി.യു) നെല്ലിമുണ്ട ഡിവിഷൻ സെക്രട്ടറിയുമായിരുന്നു. മക്കൾ: മോഹൻദാസ്, രമണി, പവിത്രൻ, വേണുഗോപാൽ, സുജിത്ത്കുമാർ, ശ്യാമള, രജനി, സുധാകരൻ. മരുമക്കൾ: ഉഷ, രാധാകൃഷ്ണൻ, പ്രസീത, ഷീജ, വിജി, ദേവദാസ്, ബൈജു, സൂര്യ. സഹോദരങ്ങൾ: അറുമുഖൻ, നാരായണൻ, കേശവൻ, വേലായുധൻ, ചെറുട്ടി.