സുൽത്താൻ ബത്തേരി: മാടക്കര കുളിപ്പുര കോളനിക്ക് സമീപം താമസിക്കുന്ന വലിയ പാറക്കണ്ടി വീട്ടിൽ ആമിന (80) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. മൊയ്തീൻ. മക്കൾ: ഹനീഫ, സുബൈർ (ചുമട്ടുതൊഴിലാളി), പാത്തൂട്ടി, കദീജ, പരേതനായ കോയ.