വെട്ടിമറ്റം: ഒലിപ്പുറത്ത് ഒ.എൻ. ശങ്കരപ്പിള്ള (83) നിര്യാതനായി. ഭാര്യ: വെട്ടിമറ്റം കുമ്പളാനിക്കൽ കുടുംബാംഗം രാധമണിയമ്മ. മക്കൾ: രഘു, ഗോപി (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി, മൂലമറ്റം), ഷാജി, ഗീത, അനില (മാനേജർ, കേരള ബാങ്ക്, ഇടുക്കി). മരുമക്കൾ: മായ തടത്തിൽ, ജയ കാഞ്ഞിരംപ്ലാക്കൽ, സുരേഷ്, താഴത്തെ തയ്യിൽ, രഘു പൂവാശ്ശേരിൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.