പാടിമൺ: ആറ്റുകുഴിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സരസമ്മ (64- പൗവത്തിപ്പടി നടരാജ സ്വാമി ക്ഷേത്രം ജീവനക്കാരി) നിര്യാതയായി. മക്കൾ: വിനോദ്, അനന്തകൃഷ്ണൻ, പരേതയായ ബിന്ദു. മരുമക്കൾ: മുരുകൻ, ശ്രീജ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.