ഊന്നുകൽ: കുഴിമുറിയിൽ സുന്ദരേശൻ (57) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സന്ദീപ് (ബഹ്റൈൻ), സ്വപ്ന. മരുമകൾ: ദിവ്യ. മൃതദേഹം രാവിലെ 9.30ന് ഇലവുംതിട്ട അയത്തിൽ കുഴിമുറിയിൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഊന്നുകല്ലിലെ കുടുംബവീട്ടിൽ.