ഏറ്റുമാനൂർ: അത്തിമറ്റത്തുകാലായിൽ ലീലാമ്മ (87) നിര്യാതനായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: ബൈജു, സാബു, ഗിരി (റിട്ട. എസ്.ഐ, മരങ്ങാട്ടുപിള്ളി), ഷീല (മുംബൈ), അലോഷ്. മരുമക്കൾ: സരോജം, ഗിരിജ, സോമലത, മോഹനൻ (റിട്ട. എസ്.ഐ, മുംബൈ), മഞ്ജു (ഏറ്റുമാനൂർ നഗരസഭ കൗൺസിലർ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.