തൃക്കൊടിത്താനം: ഇനൗഴുവപ്പറമ്പില് പരേതനായ അരവിന്ദാക്ഷന് നായരുടെ ഭാര്യ അല്ലി.എന്‍ (87, റിട്ട. അധ്യാപിക) നിര്യാതയായി. മക്കള്‍: സന്തോഷ് (മുംബൈ), സുവര്‍ണ, സരള (മുംബൈ), സുനന്ദ. മരുമക്കള്‍: ഗിരിജ (മുംബൈ), കൃഷ്ണന്‍കുട്ടി തൃശൂര്‍, രാധാകൃഷ്ണന് (മുംബൈ), സതീഷ് (ഖത്തര്‍). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.