മണ്ണാറക്കയം: തുണ്ടിയിൽ പരേതനായ ടി.പി. തങ്കപ്പന്റെ മകൻ ടി.ടി. ഗോപി (62) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സന്തോഷ്, സിനി. മരുമക്കൾ: സുനിൽ, ദീപ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.