പാലാ: വട്ടക്കുന്നേൽ സണ്ണി ജോർജ് (76) നിര്യാതനായി. ഭാര്യ: ആണ്ടൂർ കാപ്പിൽ റാണി. മക്കൾ: ഹണി, സോണി, പരേതയായ സോണി. മരുമക്കൾ: ബിബിൻ വരീക്കൽ പെരുവ, ജോമോൻ അഞ്ചനാട് ഇളങ്ങുളം. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പാലാ ളാലം സെൻറ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.