ഈരാറ്റുപേട്ട: പരേതനായ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ കുഴിവേലിൽ ഐഷാ ബീവി (84) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, ഫൈസൽ, ഷൈല, ലാലി, ഷിനു, പരേതയായ ഫാരിസ. മരുമക്കൾ: ജലാൽ, അബ്ദുൽ ലത്തീഫ്, പി.ഇ. അബ്ദുൽ ലത്തീഫ്, ഷാഹുൽ ഹമീദ്, റിലീഫ, റെജീന.