വാഴൂർ: ശാസ്താംകാവ് മൂലേക്കുന്നേൽ ചിന്നമ്മ (81) നിര്യാതയായി. ആനിക്കാട് പുതിയവീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: ബാലഗോപാലൻ നായർ. മക്കൾ: എം.ബി. ഹരിലാൽ (പത്രം ഏജന്റ്), എം.ബി. അനിൽകുമാർ (പ്രിൻസിപ്പൽ, സേത്ത് എം. ജയ്പൂരിയ സ്കൂൾ, ലക്നോ). മരുമക്കൾ: ഗീത, സോജ ജി. നായർ (ടീച്ചർ, എസ്.ആർ.വി.എൻ.എസ്.എസ് വി.എച്ച്.എസ്.എസ്, ചിറക്കടവ്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.