മൂവാറ്റുപുഴ: വാഴക്കുളം വടക്കേക്കുടി ജോര്‍ജ് ജോസഫിന്റെ ഭാര്യ മേരി ജോര്‍ജ് (80, റിട്ട. അധ്യാപിക) നിര്യാതയായി. ഇഞ്ചൂര്‍ കരിങ്ങാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി (ബംഗളൂരു), സിനി (യു.കെ), റിനി (കൊച്ചി), ഷിനി (ബംഗളൂരു). മരുമക്കള്‍: ടോമി മോനിപ്പിള്ളില്‍ പെരിങ്ങഴ, സണ്ണി ഇടപ്പാടി കരോട്ട് ചെങ്ങളം, വിബിന് മാളിയേക്കല്‍ കൊച്ചി, മെജോ മഞ്ചപ്പിള്ളില്‍ മടക്കത്താനം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി കുടുംബ കല്ലറയില്‍.