പെരുമ്പാവൂർ: പുന്നയം പുളിക്കകുടി വീട്ടിൽ രാജൻ (68) നിര്യാതനായി. ഇലക്ട്രീഷനായിരുന്നു. ഭാര്യ: കൂവപ്പടി കീപ്പിള്ളി കുടുംബാംഗം ഗിരിജ. മക്കൾ: വിനു, മിനു. മരുമകൻ: പ്രദീപ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.