പള്ളുരുത്തി: കച്ചേരിപ്പടി ഏറണാട്ട് ടെമ്പിൾ റോഡ് പുളിക്കപ്പറമ്പിൽ വീട്ടിൽ പരേതനായ ബീരാൻ കുട്ടി സാഹിബിന്റെ മകൻ പി.ബി. അനീഷ് (49) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റുബീന. മക്കൾ: തൗസിയ, അദീല, അഫ്വാൻ. മരുമകൻ: റിയാസ്.