പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത് കാളിയമ്മ പറമ്പിൽ കരുണാകരന്റെ മകൻ കെ.കെ. സാജു കുമാർ (എ.ഇ, കെ.എസ്.ഇ.ബി കളമശ്ശേരി -49) നിര്യാതനായി. ഭാര്യ: രനിത. മക്കൾ: ആദിത്യൻ, ആകാശ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തത്തപ്പിള്ളി പൊതുശ്മശാനത്തിൽ.