പറവൂർ : മൂത്തകുന്നം തറയിൽ കവല മണപ്പറമ്പിൽ പരേതനായ സുധാകരന്റെ ഭാര്യ സരസു (87) നിര്യാതയായി. മക്കൾ: സുരേഷ്, സുഭാഷ്, പരേതയായ രാജേശ്വരി, സുനിൽ. മരുമക്കൾ: ഷീജ, നീത, സോമൻ, ഗീത.