കാലടി: കെ.എസ്.ഇ.ബി ഓഫിസിനുസമീപം അഞ്ജലിയിൽ പ്രഫ. രാഘവൻ പിള്ളയുടെ ഭാര്യ രത്നമയിദേവിയമ്മ (86) നിര്യാതയായി. (റിട്ട. അധ്യാപിക, കാലടി ആശ്രമം സ്കൂൾ). മകൾ: ഡോ.കെ.ആർ. ജയ രാജശേഖരൻ (റിട്ട. പ്രിൻസിപ്പൽ, കൊച്ചിൻ കോളജ്). മരുമകൻ: ഡോ. പി.രാജശേഖരൻ.