ആലുവ: ഉളിയന്നൂർ മാനേടത്ത് പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ നഫീസ (67) നിര്യാതയായി. മക്കൾ: ഡോ. ഷീജ റാഫി, അബ്ദുൽ ഹക്കീം (യു.കെ), ഐഷ. മരുമക്കൾ: റാഫി (ഹൈദർ സൺസ്), ജസീന, മുസമ്മിൽ.