കോതമംഗലം: ഊന്നുകൽ മാറാച്ചേരി പുത്തേത്ത് എം.പി. പൗലോസിന്റെ ഭാര്യ സാറാമ്മ പൗലോസ് (69) നിര്യാതയായി. ചേലാട് പോക്കയിൽ കുടുംബാംഗമാണ്. മക്കൾ: ഡോണി പോൾ (കുവൈത്ത്), ഡോളി പോൾ (യു.കെ). മരുമക്കൾ: ബിൻസി, ബെന്നി (യു.കെ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തലക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.